തൊഴിലുറപ്പ് തൊഴിലാളികൾക്ക് 5000 രൂപ വീതം അനുവദിക്കണം -വി.ഡി.സതീശൻ
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികൾക്ക് നിയമാനുസൃതമായ 100 ദിവസത്തേയും പട്ടികവർഗ്ഗ വിഭാഗം തൊഴിലാളികൾക്ക് 200 ദിവസത്തേയും തൊഴിൽ നൽകണമെന്നും ഓണക്കാലത്ത് രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 5000 രൂപ വീതം സർക്കാർ...