കാട്ടാക്കട ജലസമൃദ്ധി രണ്ടാംഘട്ടത്തിലേക്ക്: ലക്ഷ്യം കാർഷിക സ്വയം പര്യാപ്തത.
കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന അന്താരാഷ്ട്ര പ്രശസ്തി നേടിയ ജലസമൃദ്ധി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 5 വർഷക്കാലം ജല സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം കൊടുത്ത് നടപ്പിലാക്കി വന്നത്.എന്നാൽ...