തിളക്കം 2021 അരുവിക്കര
പൊതുവിദ്യാലയങ്ങളിൽ പഠിച്ച കുട്ടികൾക്ക് പ്രോത്സാഹനം നൽകാനും അവരെ അഭിനന്ദിക്കാനും അരുവിക്കര എം എൽ എ നടത്തുന്ന ശ്രമങ്ങളും, വിദ്യാഭ്യാസ കാര്യങ്ങളിൽ പുലർത്തുന്ന ശ്രദ്ധയും അഭിനന്ദിക്കേണ്ട കാര്യമാണെന്ന് കളക്ടർ നവജ്യോത് ഖോസ. അരുവിക്കര നിയോജക മണ്ഡലത്തിലെ...