ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് സിനിമാ തിയേറ്ററിൽ പ്രവേശിക്കാം
ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവരെ സിനിമാ തിയേറ്ററിൽ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിയേറ്ററുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ...
തീയറ്റർ തുറക്കാൻ തീരുമാനം ആയി.
സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാനുള്ള തീരുമാനം ആയി.അൻപതു ശതമാനം കാണികളെ അനുവദിക്കും.വാക്സിനേഷൻ നിർബന്ധമാണ്.ഈ മാസം 25 മുതൽ ആണ് തീയറ്റർ പ്രവർത്തിപ്പിക്കാൻ അനുമതി.അതേസമയം അൻപതു ശതമാനം കാണികളെ വച്ചുള്ള പ്രദർശനം നഷ്ടമുണ്ടാക്കും എന്നാണ് നിർമ്മാതാക്കളുടെ ഭാഗത്തു...