പൂവച്ചൽ തങ്ങളുപ്പായുടെ ആണ്ട് നേർച്ചയ്ക്ക് കൊടിയേറി
കാട്ടാക്കട : പൂവച്ചൽ ഠൗൺ മുസ്ലീം ജമാഅത്തിൽ അടങ്ങപ്പെട്ടിരിക്കുന്ന മർഹൂം സെയ്യിദ് ഹൈദ്രോസ്കോയാ തങ്ങളുപ്പായുടെ എഴുപത്തി ഒൻപതാമത് ആണ്ട് നേർച്ചയ്ക്ക് കൊടിയേറ്റോടെ തുടക്കമായി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.അബ്ദുൾ കലാം കൊടിയേറ്റ് നടത്തി. ജമാഅത്ത്...