തിരുവളന്തൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര ഒരുക്കങ്ങൾ തുടങ്ങി
തിരുവളന്തൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര ഒരുക്കങ്ങൾ തുടങ്ങി.കേരളക്ഷേത്ര സംരക്ഷണ സമിതി ദേവസ്വം ബോർഡ് വീണകാവ് തിരുവളന്തൂർ സുബ്രഹ്മണ്യൻ ക്ഷേത്രത്തിൽ ഈ വർഷത്തെ തൈപ്പൂയ കാവടി മഹോത്സവം കാവടി ഘോഷയാത്ര ഫെബ്രുവരി നാലിന്...
മുതയൽ വിനായക ക്ഷേത്രത്തിൽ ആദ്യമായി വിദ്യാരംഭം.
കാട്ടാക്കട:കാട്ടാക്കട മുതയിൽ വിനായക ക്ഷേത്രത്തിൽ ആദ്യമായി നടന്ന വിദ്യാരംഭ ചടങ്ങിൽ പത്മശ്രീ ഹരീന്ദ്രൻ നായർ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചു.ക്ഷേത്ര കമ്മറ്റി അംഗങ്ങൾ ബിജെപി സംസ്ഥാന കൗൺസിൽ അംഗം ജി സന്തോഷ് കുമാർ തുടങ്ങിയവർ സാന്നിഹിതരായി.
ശ്രീകോവിലിൽ നിന്നും സ്വർണ്ണ താലിയും സ്വർണ്ണ പൊട്ടുകളും കവർച്ച ചെയ്തു.
പൂജക്കായി സമർപ്പിച്ചിരുന്നു ഭക്തരുടെ വാഹനങ്ങളുടെ താക്കോലും കള്ളൻ കൊണ്ട് പോയി മലയിൻകീഴ്:ക്ഷേത്ര ശ്രീകോവിൽ കുത്തിപൊളിച്ചു കവർച്ച.സ്വർണ്ണവും പണവും ഉൾപ്പടെ നഷ്ട്ടപ്പെട്ടു.മലയിൻകീഴ് കുഴിമാം ശ്രീ ആദിപാരാശക്തി ക്ഷേത്രത്തിലെ ശ്രീകോവിൽ ആണ് കഴിഞ്ഞ ദിവസം രാത്രിയോടെ കുത്തിത്തുറന്ന്...
ക്ഷേത്ര കവർച്ചയ്ക്ക് അറുതിയില്ല. കാട്ടാക്കട താലൂക്കിൽ വീണ്ടും ക്ഷേത്രം കുത്തി തുറന്നു കവർച്ച ജനങ്ങൾ ഭീതിയിൽ.
മാറനല്ലൂർ: കാട്ടാക്കട താലൂക്കിൽ ക്ഷേത്ര കവർച്ചയ്ക്ക് അറുതിയില്ല. രണ്ടായിഴ്ചക്കിടെ ആറോളം ക്ഷേത്രത്തിൽ ആണ് കവർച്ച നടന്നത്.ചിലയിടത്തു മോഷണ ശ്രമങ്ങളും അരങ്ങേറി. മാറനല്ലൂർ അരുവിക്കര ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രിയോടെ ആണ് മോഷണം.ക്ഷേത്രത്തിനുള്ളിൽ കടന്ന...
ആഴിമല ശിവക്ഷേത്രം മേൽശാന്തി ജ്യോതിഷ് പോറ്റിക്ക് ആചര്യ ശ്രീ മഹന്ദ് ശ്രേഷ്ഠ പുരസ്‌കാരം
ആഴിമല ശിവക്ഷേത്രം മേൽശാന്തി ജ്യോതിഷ് പോറ്റിക്ക് ആചര്യ ശ്രീ മഹന്ദ് ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു. അഖാഡ സുപ്രീം ചീഫ് ദേവേന്ദ്ര സൂര്യവംശി പുരസ്‌കാരം സമർപ്പിച്ചു. ആഴിമല ശിവക്ഷേത്ര സന്നിധിയിലെത്തിയാണ് പുരസ്‌കാരം നൽകിയത്. ചടങ്ങിൽ...
നിറപുത്തരിപൂജ ചിങ്ങമാസം ഓണംനാളുകളിലെ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു
നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട തുറന്നു .ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന്...