കുട്ടികൾക്കും വയോധികർക്കും യുവാക്കൾക്കും തൊഴിലന്വേഷകർക്കും ഒരുപോലെ പ്രാധാന്യം നൽകി വാർഡ് വികസനം
മാറനല്ലൂർ:കുട്ടികൾക്കും വയോധികർക്കും യുവാക്കൾക്കും തൊഴിലന്വേഷകർക്കും ഒരുപോലെ പ്രാധാന്യം നൽകി വാർഡ് വികസനം മാതൃകയാകുന്നു.അനധികൃത കയ്യേറ്റം ഉണ്ടായിരുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ അറുപത്തി അഞ്ചു സെന്റ് ഭൂമിയിൽ കളികളവും തൊഴിൽശാലയും ഉൾപ്പടെ വികസനത്തിന് തുടക്കമാകുന്നു. മാറനല്ലൂർ...