November 4, 2024

സാവത്രിയും മോഹനനും ഇനി സ്നേഹവീട്ടിൽ

കാട്ടാക്കട:മഴക്കെടുതിയിൽ വീടുതകർന്നു നിരാലംബരായ സഹോദരങ്ങൾ സാവത്രിക്കും  മോഹനനും നാട്ടുകാരുടെ ശ്രമഫലമായി ഒരുങ്ങിയ സ്‌നേഹവീട് എം എൽ എ  ജി സ്റ്റീഫൻ താക്കോൽ ധാനം  നിർവഹിച്ചു.   ഇക്കഴിഞ്ഞ മഴക്കെടുതിയിലാണ് കാട്ടാക്കട ശ്രീകൃഷ്ണ പുരത്തെ  ഇവരുടെ...