സ്പിരിറ്റും വെള്ളവും കളറും ചേർത്ത മിശ്രിതവും സാനിറ്റൈസ്ർ എന്ന പേരിൽ സുലഭമെന്നു ആക്ഷേപം.
വിളപ്പിൽശാല: ഗ്രാമീണ മേഖല കേന്ദ്രീകരിച്ചു സാനിറ്റൈസ്ർ മദ്യത്തിന് പകരമായി ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്നുണ്ട്.ലോക്ക് ഡൗണ് സമയത്തും ബെവ്കോ ആപ്പ് നിർബന്ധമാക്കിയ സമയത്തുമാണ് മദ്യപന്മാർ സാനിറ്റൈസ്ർ പരീക്ഷണം തുടങ്ങിയത്.മോഹനൻ നായരെ കൂടാതെ ആഴ്ചകൾക്ക്...