വനം വകുപ്പ് ഉദ്യോഗസ്ഥയുടെ പാമ്പു പിടിത്തം കണ്ടു അതിശയച്ചു നാട്ടുകാർ
കാട്ടാക്കട പാമ്പിനെ കൈയിൽ കിട്ടിയാൽ ചാക്കിലാക്കാൻ പരമാവധി സമയം ഒന്നര മിനിറ്റ് .ബുധനാഴ്ച ഉച്ചയോടെയാണ് വെള്ളനാട് പുനലാൽ ഐസഖിന്റെ വീട്ടു വളപ്പിൽ ഭീതിപരത്തിയ പാമ്പിനെ പരുത്തിപ്പള്ളി വനം വകുപ്പ് റാപിഡ് റെസ്‌പൊൺസ് ടീം അംഗവും...