December 9, 2024

സാമൂഹിക സാക്ഷരതയും സാക്ഷരതയുടെ ഭാഗം മന്ത്രി വി. ശിവൻകുട്ടി

സാമൂഹിക സാക്ഷരതയും സാക്ഷരതയുടെ ഭാഗമാണെന്ന ബോധ്യത്തിലേക്കു മാറ്റെടുക്കാൻ കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പട്ടികവർഗവിഭാഗങ്ങൾ, പട്ടികജാതിക്കാർ, തീരദേശവാസികൾ, ചേരിനിവാസികൾ, ട്രാൻസ്ജെൻഡേഴ്സ്, അതിഥി തൊഴിലാളികൾ തുടങ്ങി പാർശ്വവത്കരിക്കപ്പെട്ടവരെ തുടർവിദ്യാഭ്യാസത്തിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത് സംസ്ഥാനത്തിന്റെ പ്രധാന...