ഒരു പതിറ്റാണ്ടിനു ശേഷം മോഹൻലാലും ഷാജി കൈലാസും
ഒരു പതിറ്റാണ്ടിനു ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് തുടക്കമായതായി ആന്റണി പെരുമ്പാവൂർ, ഷാജികൈലാസ് എന്നിവർ ഇൻസ്റാഗ്രാമിലൂടെ അറിയിച്ചു.പൂജാ ചിത്രങ്ങൾ പങ്കിട്ടു കൊണ്ട് സിനിമ തുടങ്ങിയ വിവരം ഇരുവരും അറിയിച്ചത്. മോഹൻലാൽ-...