നീലകേശി അംബ്രല്ലാ മാർട്ട്; കുട നിർമ്മാണവുമായി സേവാഭാരതി
കുന്നത്തുകാൽ: സേവാഭാരതി കുന്നത്തുകാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുട നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. കുന്നത്തുകാൽ ചിമ്മിണ്ടി ശ്രീ നീലകേശി ദേവീക്ഷേത്ര ആഡിറ്റോറിയത്തിനു സമീപത്തെ കെട്ടിടത്തിലാണ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. വനിതാ ശാക്തീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി രൂപീകരിച്ച...