February 7, 2025

ഗൃഹാതുരത്വ ഓർമ്മകൾ അയവിറക്കി ഗാന്ധിജയന്തി ദിനത്തിൽ ഡാഫ്‌റ്റ് അംഗങ്ങൾ

തിരുവനന്തപുരം:ഗാന്ധി ജയന്തി ദിനത്തിൽ ക്‌ളാസ്സ്‌മുറികൾ ശുചീകരിച്ചു ഡബ്ബിങ്ങ് ആർട്ടിസ്റ്റ് അസോസിയേഷൻ ഡാഫ്‌റ് അംഗങ്ങൾ.സംസ്ഥാന സർക്കാർ സ്‌കൂൾ തുറക്കാൻ തീരുമാനിച്ചതോടെയാണ് ഇത്തവണത്തെ ഗാന്ധിജയന്തി സേവന പ്രവർത്തനം തൈക്കാട് മോഡൽ എൽ പി സ്‌കൂളിൽ നടത്താൻ ഡാഫ്‌റ്റ്...