വിത്തും പുസ്തകവുമായി കുട്ടി കർഷകർ
കോട്ടൂർ: കുട്ടിക്കാലം മുതലേ കൃഷിരീതികൾ അടുത്തറിയാനും വായനയെ പ്രോത്സാഹിപ്പിക്കാനുമായി "വിത്തും പുസ്തകവും""എന്ന നൂതനമായ കൃഷിപാഠം പരിപാടിക്ക് കോട്ടൂരിൽ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ബാലവേദി അംഗങ്ങളുടെയും വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിക്കുമെന്നും മികച്ച തോട്ടങ്ങൾക്കു...