പഞ്ചായത്ത് അംഗം പഞ്ചായത്ത് സെക്രട്ടറി പുറത്തിറങ്ങാതെ ഗേറ്റ് പൂട്ടിയിട്ടു പ്രതിഷേധിച്ചു
കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിൽ പഞ്ചായത്തു സെക്രട്ടറി ജനവിരുദ്ധ നിലപാടും പഞ്ചായത്തു അംഗങ്ങളുടെ അവകാശത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിൽ നടപടി സ്വീകരിക്കുന്നു എന്നും ആരോപിച്ചു പഞ്ചായത്തു ഭരണ സമിതി അംഗം അൻവർ പഞ്ചായത്തു സെക്രട്ടറിയെ പുറത്തിറങ്ങാതിരിക്കാൻ...