നിയന്ത്രണം തെറ്റിയ കാറിനും നിറുത്തിയിട്ടിരുന്ന കാറിനും ഇടയിൽപ്പെട്ട സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്
കാട്ടാക്കട:നിയന്ത്രണം തെറ്റിയ കാറിനും നിറുത്തിയിട്ടിരുന്ന കാറിനും ഇടയിൽപ്പെട്ട സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്.അരുവിക്കര സ്വദേശി സ്മിത -27 , റീത്ത 26 എന്നിവര്‍ക്കാണ് പരിക്ക്.സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇരുവരെയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാട്ടാക്കട ബാലരമാപുരം റോഡില്‍ വ്യാഴാഴ്ച...