December 13, 2024

ഇനി ബാഗില്ലാതെ സ്‌കൂളില്‍ പോകാം; പത്ത് ദിവസം ബാഗ് ഒഴിവാക്കി എന്‍സിഇആര്‍ടി

പത്ത് ദിവസം ബാഗില്ലാതെ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍. മനോഹരമായ ആ കാഴ്ച ഇനി സാധ്യമാകും. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ലക്ഷ്യം വച്ച് ബാഗില്ലാത്ത പത്ത് ദിവസങ്ങളെന്ന നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുകയാണ് ഡല്‍ഹി ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷന്‍....

സ്‌കൂളുകൾക്ക് നാളെ അവധി.

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചുമലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാട്ടാക്കട, നെടുമങ്ങാട് താലൂക്കിലെ സ്കൂളുകൾക്ക് ജില്ലാ കളക്‌ടർ നവംബർ 15 നു അവധി പ്രഖ്യാപിച്ചു.നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മറ്റാമില്ലായെന്നും അറിയിപ്പുണ്ട്.

സ്‌കൂളിന് മുന്നിലെ തേക്ക് മരം അപകട ഭീഷണിയിൽ

കാട്ടാക്കട: കാട്ടാക്കടയിലെ കുളത്തുമ്മൽ എൽ പി സ്‌കൂളിന് മുന്നിലെ തേക്ക് മരം അപകട ഭീഷണിയിൽ.മൂട് ദ്രവിച്ചു കനത്ത മഴയിൽ മണ്ണിളകി നിൽക്കുന്ന മരം ഏതു നിമിഷവും നിലം പതിക്കും.ഒരു വശത്തേക്ക് കടപുഴകിയാൽ സ്കൂളിനകത്തേക്കും, മറുവശത്തേക്ക്...

സ്‌കൂൾ തുറക്കൽ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം 30 ന്

സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലാതല കർത്തവ്യവാഹകരുടെ കൂടിയാലോചനായോഗം 30 ചേരാൻ തീരുമാനിച്ചു. സ്റ്റാച്യു വൈ.എം.സി.എ ഹാളിൽ രാവിലെ പത്തിനാണ് യോഗം. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ...

പൊതുവിദ്യാലയങ്ങൾ ശുചിയാക്കുന്നതിന്റെ മണ്ഡലതല ഉദ്‌ഘാടനം നടന്നു

കോവിഡ്‌ മഹാമാരി കാരണം തടസ്സപ്പെട്ട അധ്യായനം നീണ്ട ഇടവേളയ്ക്ക്‌ ശേഷം ആരംഭിക്കാൻ പോകുന്നതിന്റെ ഭാഗമായി എഫ്‌ എസ്‌ ഇ ടി ഒ (FSETO ) അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാലയങ്ങൾ ശുചിയാക്കുന്നതിന്റെ...

സ്‌കൂള്‍ തുറക്കല്‍ മാര്‍ഗ്ഗരേഖ കര്‍ശനമായി പാലിക്കും: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ കര്‍ശനമായി പാലിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാര്‍ഗ്ഗരേഖ പരിശോധിച്ച് കൃത്യമായ നടപടിയെടുക്കണം. ഏതെങ്കിലും കാരണവശാല്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് ആവശ്യമായ സുരാക്ഷാ സൗകര്യങ്ങള്‍...

സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്

കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാര്‍ഗരേഖ തയ്യാറാക്കിയതായും ഒക്ടോബര്‍ 20-ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍...

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍...

ഹയർസെക്കൻഡറി ബ്ലോക്കിന്റെ ശിലാഫലക അനാച്ഛാദനം;ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം

വെള്ളനാട്‌ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിനായി കിഫ്ബി ഫണ്ട്‌ മൂന്ന് കോടി രൂപ ഉപയോഗിച്ച്‌ നിർമ്മിച്ച പുതിയ ഹയർസെക്കൻഡറി ബ്ലോക്കിന്റെ ശിലാഫലക അനാച്ഛാദനം അഡ്വ: ജി സ്റ്റീഫൻ എം എൽ എ നിർവ്വഹിച്ചു. ബഹുനില മന്ദിരത്തിന്റെ...

വീടൊരു വിദ്യാലയം പരിപാടി ഉദ്‌ഘാടനം

സമഗ്രശിക്ഷാ കേരള, ബി ആർ സി നെടുമങ്ങാട്‌ സംഘടിപ്പിക്കുന്ന വീടൊരു വിദ്യാലയംപരിപാടി ആര്യനാട്‌ സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാർത്ഥി പൊട്ടൻചിറ അഭിജിതിന്റെ വീട്ടിൽ എം എൽ എ ജി...