സഊദിയിലേക്കുള്ള പ്രവാസികളുടെ മടക്ക യാത്ര ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു
റിയാദ് : ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യക്കാരായ പ്രവാസികൾക്ക് നേരിട്ടെത്താനുള്ള വഴിയൊരുങ്ങുന്നു എന്ന വാർത്തക്ക് എംബസ്സിയുടെ സ്ഥിരീകരണം.സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത് വിദേശങ്ങളിലേക്ക് പോയ പ്രവാസികൾക്ക് സഊദിയിലേക്ക് നേരിട്ട് തിരിച്ചു...
ഇന്ത്യക്കും ഇന്ത്യക്കാർക്കും അഭിവൃദ്ധിയും സകലവിധ ഐശ്യര്യങ്ങളും നേർന്നു സഊദി രാജാവും കിരീടാവകാശിയും
റിയാദ് :സ്വാതന്ത്ര്യത്തിന്റെ എഴുപത്തിനാല് വര്ഷം പൂർത്തിയാക്കുന്ന സുദിനത്തിൽ ഇന്ത്യക്കും ഇന്ത്യക്കാർക്കും അഭിവൃദ്ധിയും സകലവിധ ഐശ്യര്യങ്ങളും നേർന്നുകൊണ്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് സൽമാൻ രാജാവ് സന്ദേശമയച്ചു. ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നുകൊണ്ട്കിരീടാവകാശി മുഹമ്മദ്...
ആഗസ്റ്റ് ഒന്ന് മുതൽ ടൂറിസ്റ്റ് വിസക്കാർക്ക് സഊദിയിലേക്ക് പ്രവേശനം
റിയാദ്: പതിനേഴ് മാസത്തിന് ശേഷം ടൂറിസ്റ്റ് വിസക്കാർക്ക് പ്രവേശനം നൽകാൻ സഊദി തീരുമാനം. ആഗസ്റ്റ് ഒന്ന് മുതൽ വിനോദ സഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനം ലഭ്യമാക്കുമെന്ന് സഊദി ടൂറിസം മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ...