നാലാമത് സത്യജിത് റേ പുരസ്കാരം ബി. ഗോപാൽ ഏറ്റുവാങ്ങി.
സത്യജിത് റേ ഫിലിം സൊസൈറ്റി കേരള നൽകുന്ന നാലാമത് സത്യജിത് റേ പുരസ്‌കാരം തെലുങ്കു ഹിന്ദി സംവിധായകൻ ബി. ഗോപാൽ ഏറ്റുവാങ്ങി. സിനിമ ജീവിതത്തിൽ നിരവധി അവാർഡുകൾ കിട്ടിയിട്ടുങ്കിലും സത്യജിത് റേയുടെ പേരിലുള്ള ഈ...