ഭഗവത്ഗീതയും ഖുർആനും ബൈബിളും വെളിച്ചം പകർന്നു ആദ്യാക്ഷരം
ഭഗവത്ഗീതയും ഖുർആനും ബൈബിളും ഉൾപ്പെടെ പതിനയ്യായിരത്തോളം പുസ്തകങ്ങളെ സാക്ഷിനിർത്തി മാനവികയുടെ വെളിച്ചം പകർന്നു റയാൻ അലക്സും ഫാത്തിമ ദിൽനയും, അദ്രികയും അഭിനവും തന്മയി കൃഷ്ണയും ഉൾപ്പെടെ നിരവധി കുട്ടികളാണ് പൂഴനാട് നീരാഴി...