January 15, 2025

വൈദ്യുതി മസ്ദൂർ സംഘ് പ്രതിഷേധ ധർണ നടത്തി

കാട്ടാക്കട വെെദ്യുതിഭവനു മുന്നിൽ വൈദ്യുതി മസ്ദൂർ സംഘ് പ്രതിഷേധ ധർണ നടത്തി. നിർത്തിവച്ച പ്രമോഷൻ നടപടികൾ പുനരാരംഭിക്കുക, ഫീൽഡ് ജീവനക്കാരുടെ തസ്തിക വെട്ടിക്കുറക്കൽ നിർത്തലാക്കുക തുടങ്ങിയ ആവശൃങ്ങളുന്നയിച്ചായിരുന്നു സമരം. കാട്ടാക്കട ഡിവിഷന് കീഴിൽ സംഘടിപ്പിച്ച...