December 13, 2024

സമം പദ്ധതി: ജില്ലാതല ആലോചനായോഗം ചേര്‍ന്നു

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക വകുപ്പ് സമം എന്ന പേരില്‍ ഒരുക്കുന്ന സാംസ്‌കാരിക ബോധവല്‍ക്കരണ വിദ്യാഭ്യാസ പരിപാടിയുടെ ജില്ലാതല ആലോചനായോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന...