മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ നിലപാടില്‍ മാറ്റമില്ല, ജലനിരപ്പ് 136 അടി ആക്കണമെന്ന് ആവശ്യപ്പെട്ടു: മന്ത്രി റോഷി
മുന്നൊരുക്കള്‍ പൂര്‍ത്തി ആയതായി റവന്യൂ മന്ത്രി കെ. രാജന്‍ തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മഴ ശക്തമായാല്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി...