പട്ടാപകൽ വീടിനു മുകളിൽ കിടന്ന ഷീറ്റു മോഷ്ടിച്ചു യുവാക്കൾ കടന്നു സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം
കാട്ടാക്കട: പട്ടാപകൽ വീടിനു മുകളിൽ കിടന്ന ഷീറ്റു മോഷ്ടിച്ചു യുവാക്കൾ കടന്നു സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം. കാട്ടാക്കട പന്നിയോട് മുള്ളംകുഴി വീട്ടിൽ അജികുമാറി(സുധീർ)ന്റെ വീടിന്റെ മുകളിൽ നിന്നുമാണ് മുപ്പതു...
പൂട്ടു പൊളിച്ചു ബേക്കറിയിൽ നിന്നും പലഹാരങ്ങളും കിട്ടിയ നാണയങ്ങളും കള്ളൻ കൊണ്ടുപോയി
കാട്ടാക്കടപൂട്ടു പൊളിച്ചു ബേക്കറിയിൽ മോഷണം നടത്തി.പലഹാരങ്ങളും കയ്യിൽ കിട്ടിയ നാണയങ്ങളും കള്ളൻ കൊണ്ടു പോയി.കാട്ടാക്കട ആമച്ചൽ ജുമാമസ്ജിദിന് സമീപം അറവങ്കോണം സജിൻ ഭവനിൽ അജിൻന്റെ എസ് എ ബേക്കറിയിൽ ആണ് രാതിയിൽ മോഷണം.തിങ്കളാഴ്‌ച രാത്രിയിൽ ...
20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ആര്യനാട്:വസ്തു ഇടപാടിനായി കൊണ്ട് വന്ന 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.ഏഴാം പ്രതി ഉഴമലയ്ക്കൽ കുളപ്പട മണ്ണാംകോണം ടി.എസ്.ഭവൻ മൈലമൂട് വിട്ടിൽ കിച്ചൻ എന്നു വിളിക്കുന്ന ഷിജിൻ(23)ആണ് അറസ്റ്റിലായത്.ഇതോടെ ഈ...
പ്രവാസിയിൽ നിന്നും 20 ലക്ഷം തട്ടിയെടുത്ത പ്രതികളിൽ ഒരാൾ കൂടെ പിടിയിൽ
ആര്യനാട്:വസ്തു കച്ചവടത്തിന് എന്ന വ്യാജേന വിളിച്ച് വരുത്തിയ വട്ടിയൂർക്കാവ് സ്വദേശി സുധീർ ജനാർദ്ദനനിൽ നിന്നും എട്ടോളം പേർ അടങ്ങുന്ന സംഘം 20 ലക്ഷം രൂപ തട്ടിയെടുത്തകേസിൽ ഒരാൾ കൂടി അറസ്റ്റിൽ.ഉഴമലയ്ക്കൽ കുളപ്പട ശ്രുതി ഭവനിൽ...
പ്രവാസിയായ മദ്ധ്യവയസ്കനെ വിളിച്ചുവരുത്തി 26.25 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു
ആര്യനാട്:വസ്‌തു ഇടപാടിനെന്ന പേരിൽ പ്രവാസിയായ മദ്ധ്യവയസ്കനെ വിളിച്ചുവരുത്തി 26.25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.ആര്യനാട് കോട്ടയ്ക്കകം കല്ലുപാലം കോരാൻകുഴി വീട്ടിൽ അപ്പു എന്ന എ.അഖിൽജിത്ത് (23),കുളപ്പട ശ്രുതി...
മോഷണ കേസിലെ പ്രതികൾ വിതുരയിൽ പിടിയിൽ
മോഷണ കേസിലെ പ്രതികൾ വിതുരയിൽ പിടിയിൽ.ജയിലിൽ വച്ചു പരിചയപ്പെട്ടശേഷം ജില്ലയുടെ അതിർത്തിയിൽ മോഷണം നടത്തിയ സംഘമാണ് വിതുര പോലീസിൻ്റെ പിടിയിൽ ആയത്. ജൂലൈ 21- തീയതി വിതുര ആനപ്പാറ സ്വദേശിയുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന...