January 17, 2025

റിസബാവയുടെ വിയോഗത്തിൽ വിലപിച്ച് സിനിമാ ലോകം

കൊച്ചി: നടൻ റിസബാവയുടെ വിയോഗത്തിൽ വിലപിച്ച്നടൻ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, മനോജ് കെ ജയൻ, സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ...