റിംഗ് റോഡ് പ്രതിഷേധവുമായി നാട്ടുകാർ പഠന റിപ്പോർട്ടിന്റെ കോപ്പി കത്തിച്ചു
വിഴിഞ്ഞം മംഗലാപുരം ഔട്ടർ റിങ് റോഡ് പദ്ധതി നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് തേക്കട മുതൽ നന്നാട്ടുകാവ് വരെയുള്ള പ്രധാന കവലകളിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതിപഠന റിപ്പോർട്ടിന്റെ കോപ്പി കത്തിച്ചു കൊണ്ട് പ്രതിഷേധപരിപാടികൾ നടന്നു.റോഡ്...