ഗാന്ധി ജയന്തി ദിനത്തിൽ റെഡ്ക്രോസും ബിജെപി വാർഡ് കമ്മിറ്റിയും കോവിഡ് പ്രതിരോധ ഉപാധികൾ വിതരണം ചെയ്തു.
കാട്ടാക്കട:ഗാന്ധി ജയന്തി ദിനത്തിൽ റെഡ്ക്രോസ് കാട്ടാക്കട താലൂക്ക് കമ്മിറ്റിയും ബിജെപി വാർഡ് കമ്മിറ്റിയും കോവിഡ് പ്രതിരോധ ഉപാധികൾ വിതരണം ചെയ്തു. പൂവച്ചൽ പഞ്ചായത്തിലെ മതിയാവിള വാർഡിൽ നക്രാംചിറ സ്‌കൂളിന് സമീപം പനക്കോട് നടന്ന പ്രവർത്തനം...