സഞ്ചരിക്കുന്ന റേഷൻകട: ക്വട്ടേഷൻ ക്ഷണിച്ചു
സഞ്ചരിക്കുന്ന റേഷൻകട പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമങ്ങാട് താലൂക്കിലെ പൊടിയക്കാല ആദിവാസി സെറ്റിൽമെന്റുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനായി മിനി ലോറി (ഡ്രൈവർ സഹിതം) വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്ത ക്വട്ടേഷനുകൾ ജില്ലാ സപ്ലൈ...
വാതിൽപ്പടി സേവനം: ആദ്യഘട്ടം ജില്ലയിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ.
കാട്ടാക്കട:സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള വാതിൽപ്പടി സേവനം പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കും.പ്രയാധിക്യം, ഗുരുതരരോഗം,അതിദാരിദ്ര്യം തുടങ്ങിയ വിവിധ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവർക്കും അറിവില്ലായ്മയും മറ്റു പ്രശ്‌നങ്ങളാലും അടിസ്ഥാന സർക്കാർ...
പഞ്ചായത്തുതല ഓണക്കിറ്റ് വിതരണം നടന്നു
പൂവച്ചൽ പഞ്ചായത്ത് തല ഓണക്കിറ്റു വിതരണം കാട്ടാക്കട മാർക്കെറ്റ് റോഡ് എ ആർ ഡി 48 ൽ പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി സനൽകുമാർ ഉപഭോക്താക്കളായ കൃഷ്ണമ്മ, തങ്കപ്പൻ എന്നിവർക്ക് നൽകി ഉദ്‌ഘാടനം ചെയ്തു....