November 9, 2024

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ; ഒരാൾ സ്ഥിരം കുറ്റവാളി

തിരുവനന്തപുരം കഴക്കൂട്ടത്ത് 20 കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കൊല്ലം കൊട്ടിയം സ്വദേശി ബൈജു (35), പരവൂർ സ്വദേശി ജിക്കോ ഷാജി (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....