മെഡൽ നേടിയവർക്കും റാങ്ക് ജേതാക്കള്ക്കും ഗ്രന്ഥശാലയുടെ ആദരം
കള്ളിക്കാട് :കള്ളിക്കാട് അജയേന്ദ്ര നാഥ് സ്മാരക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ഠ സേവ മെഡലിന് അർഹനായ കള്ളിക്കാട് ജയിൽ സൂപ്രണ്ട് രാജേഷ്, കേരള സർവകലാശാലയിൽ നിന്നും ബി എ മലയാളം &മാസ് കമ്മ്യൂണിക്കേഷൻ...