രാമായണത്തിലെ “രാവണൻ” അന്തരിച്ചു.
അരവിന്ദ് ത്രിവേദി അരങ്ങൊഴിഞ്ഞു രാമായണത്തിലെ രാവണൻ അന്തരിച്ചു.എണ്പതുകളിൽ ദൂരദർശനിൽ രാമനന്ദ സാഗർ അണിയിച്ചൊരുക്കിയ രാമായണം എന്ന പുരാണ സീരിയൽ കഥയിലെ രാവണനെ അവസ്മരണീയമാക്കിയ അരവിന്ദ് ത്രിവേദി 88 അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖങ്ങളിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ്...