രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തു മരം മറിഞ്ഞു വീണു.
നെയ്യാർഡാം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്ത് മരം മറിഞ്ഞുവീണു.രാത്രിയിലും മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ആണ് മരം കടപുഴകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. പന്ത ശ്രീകുമാറിന്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റാനുള്ള നടപടികൾ പിരോഗമിക്കുന്നു.