പാതയോര പരിപാലനം റോഡ് സുരക്ഷാ മുൻകരുതലുമായി റാഫ്
തിരുവനന്തപുരം:പാതയോര പരിപാലനം റോഡ് സുരക്ഷാ മുൻകരുതലുമായി റാഫ് റോഡിൻറെ പാർശ്വങ്ങളിൽ കാഴ്ചമറക്കുന്ന കുറ്റിക്കാടുകൾ ശുചീകരിക്കുന്നു.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് " റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം " (റാഫ്) തിരുവനന്തപുരം...