പൊതുമരാമത്ത് പദ്ധതികളിൽ പൊതുജനങ്ങളെ കൂടി ഭാഗമാക്കിയുള്ള വികസന ശൈലിയാണ് നടപ്പിലാക്കുന്നത് : മന്ത്രി മുഹമ്മദ് റിയാസ്.
കാട്ടാക്കട:പൊതുമരാമത്ത് പദ്ധതികളിൽ പൊതുജനങ്ങളെ കൂടി ഭാഗമാക്കിയുള്ള വികസന ശൈലിയാണ് നടപ്പിലാക്കുന്നത് . നൂതന ടെക്നോളജിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കി വരുന്നത്. ഇത്തരം പദ്ധതികളിൽ ജനങ്ങൾ കാഴ്ച്ചക്കാർ മാത്രമാകാതെ ഇടപെടുന്നവർ കൂടിയാകണമെന്നും പൊതുമരാമത്ത്...