November 7, 2024

അന്‍വറിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഡിഎംകെയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടിലിഴഞ്ഞെന്ന് സി കൃഷ്ണകുമാര്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഡിഎംകെ പിന്തുണക്ക് അന്‍വറിനോട് നന്ദിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ഡിഎംകെ സ്ഥാനാര്‍ഥി എം എ മിന്‍ഹാജിനെ പിന്‍വലിച്ചു കൊണ്ടാണ് യുഡിഎഫിന് ഉപാധികളില്ലാതെ അന്‍വര്‍ പിന്തുണ...

‘രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കും’; പാലക്കാട് DMK സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ

പാലക്കാട് സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി അൻവർ. ഡിഎംകെ സ്ഥാനാർഥി എം എ മിൻഹാജിനെ പിൻവലിച്ചു കൊണ്ടാണ് യുഡിഎഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത്. ചേലക്കരയിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും...