റിംഗ് റോഡ് പ്രതിഷേധവുമായി നാട്ടുകാർ പഠന റിപ്പോർട്ടിന്റെ കോപ്പി കത്തിച്ചു
വിഴിഞ്ഞം മംഗലാപുരം ഔട്ടർ റിങ് റോഡ് പദ്ധതി നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് തേക്കട മുതൽ നന്നാട്ടുകാവ് വരെയുള്ള പ്രധാന കവലകളിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതിപഠന റിപ്പോർട്ടിന്റെ കോപ്പി കത്തിച്ചു കൊണ്ട് പ്രതിഷേധപരിപാടികൾ നടന്നു.റോഡ്...
പെട്രോൾ വിലവർധന എക്സ്പ്രെസ്സിനെ തടഞ്ഞു യൂത്ത് കോൺഗ്രസ് പ്രതിഷേധം
പാറശാല: പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേദിച്ചു പാറശാല റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അനന്തപുരി എക്സ്പ്രസ്സ് തടഞ്ഞു. യൂത്ത് കോൺഗ്രസ് പാറശാല നിയോജകമണ്ഡലം പ്രസിഡന്റ് ബ്രഹ്മിൻ ചന്ദ്രന്റെ അദ്യക്ഷതയിൽ കെപിസിസി സെക്രട്ടറി ആർ...
തൊഴിലാളികളെ അന്യായമായി പിരിച്ചു വിടരുത് .എ.ഐ. റ്റി . യു. സി വനം വകുപ്പ് ഓഫീസുകൾക് മുന്നിൽ ധർണ്ണ
കാട്ടാക്കട: വനം വകുപ്പിൽ തൊഴിലാളികളെ അന്യായമായി പിരിച്ചു വിടുന്നതിനെതിരെ സംസ്ഥാനത്തൊട്ടാകെ വനം വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ്ണയുടെ ഭാഗമായി തിരുവനന്തപുരം നെയ്യാർ,പാലോട്,കോട്ടൂർ ഓഫീസുകൾക്ക് മുന്നിൽ എ ഐ റ്റി യു...
ചരിത്ര അപനിർമിതിക്ക് എതിരെ ലീഗ്
ചരിത്ര അപനിർമിതിക്കെതിരെ ലീഗ് ആര്യനാട് പഞ്ചായത്ത് കമ്മിറ്റി പള്ളിവേട്ടയിൽ നടത്തിയ പ്രേതിഷേധം മുൻ ആര്യനാട് ഗ്രാമ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് എ നാസറുദ്ധീൻ ഉദ്ഘാടനം ചെയ്തു ഷിഹാബുദീൻ, ജലാൽ, പീരുമുഹമ്മദ്, സൈനുലബ്ദീൻ, ലത്തീഫ്, സുജ,, അയൂബ്,...
കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം
കേന്ദ്ര സർക്കാർ പൊതു സമ്പത്തുകൾ വിറ്റു തുലക്കുന്നു.ഐ ഐ റ്റി യു പ്രതിഷേധ സമരംകാട്ടാക്കട: രാജ്യത്തിന്റെ പൊതു സമ്പത്തുകൾ കേന്ദ്ര സർക്കാർ വിറ്റു തുലക്കുകയാണ് എന്നാരോപിച്ചു സി ഐ റ്റി യു കാട്ടാക്കട ജി...
ട്രഷറിക്ക് മുന്നിൽ നിൽപ്പുസമരം
കാട്ടാക്കട:പൂർണ്ണമായും വാക്സിനേഷൻ നടത്താതെ പൊതുജനത്തിന്റെ മേൽ പെറ്റി ഭാരം ചുമത്തുന്ന സർക്കാർ നടപടിക്ക് എതിരായി പൊതുജനത്തിന് വാക്സിനേഷൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് നിൽപ്പ് സമരം കാട്ടാക്കട ട്രഷറിക്ക്...
“ക്വിറ്റ് ഇന്ത്യ ദിനത്തിൽ “എ .ഐ .ടി .യു. സി പ്രതിഷേധ ധർണ്ണ
എ. ഐ .ടി .യു സി ,ദേശീയ പ്രക്ഷോഭത്തിൻ്റ ഭാഗമായി "ആഗസ്റ്റ് 9 ക്വിറ്റ്ഇന്ത്യ ദിനത്തിൽ" അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കേന്ദ്രസർക്കാർ ഭരണഘടനാവിരുദ്ധമായ തൊഴിലാളി ദ്രോഹ നിയമങ്ങൾ പിൻവലിക്കുക,...
എ സ് സി ഫണ്ട് അഴിമതി അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടു ബി ജെ പിപ്രതിഷേധം
ഇടതു സർക്കാരിൻ്റെ എ സ് സി ഫണ്ട് അഴിമതി അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുബി ജെ പി കാട്ടാക്കട പഞ്ചായത്ത്കമ്മിറ്റിയുടെ പ്രതിഷേധം സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് കുമാർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് കിള്ളി...
കാൽനടയാത്ര പോലും ദുസ്സഹമായി റോഡിൽ വാഴ നാട്ടു പ്രതിഷേധം
കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ കിള്ളി മൂങ്ങോട് മണലി മേച്ചിറ റോഡ് കാലങ്ങളായി പൊട്ടിപൊളിഞ്ഞുകിടന്നിട്ടും പരിഹാരമില്ല എന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ സംഘടിച്ചു റോഡിൽ വാഴനട്ടു .അപകടങ്ങൾ ഇവിടെ നിത്യ സംഭവമായി മാറുകയും കാൽനടയാത്ര പോലും ദുസ്സഹമായ...
ബലിതർപ്പണം അനുവദിക്കണം ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ മഹിളാ മോർച്ച ഉപരോധം
ബലിതർപ്പണം അനുവദിക്കണമെന്നുംആചാരങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ ജയാ രാജീവിൻ്റെ നേതൃത്വത്തിൽ ദേവസ്വം പടിക്കൽഉപരോധിച്ചത് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമിപത്തെ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിലാണ്. ഉപരോധം. രാവിലെ 11...