December 10, 2024

ഈ വർഷം 88,000 ലൈഫ് വീടുകൾകൂടി : മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

പള്ളിച്ചൽ:ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഈ വർഷം 88,000 വീടുകൾകൂടി നിർമിക്കുമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പള്ളിച്ചലിൽ പറഞ്ഞു. വരുന്ന നാലു വർഷങ്ങളിൽ നാലു ലക്ഷം വീടുകൾകൂടി നിർമിച്ച്...

ലൈഫ് പദ്ധതിയിലൂടെ നിർമ്മിച്ച വീടുകളുടെ പൂർത്തീകരണ ഉദ്‌ഘാടനം

പള്ളിച്ചൽ: ലൈഫ് പദ്ധതിയിലൂടെ നിർമ്മിച്ച 12,067 വീടുകളുടെ പൂർത്തീകരണ ഉദ്ഘാടനത്തിന്റെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ പള്ളിച്ചൽ പഞ്ചായത്തിൽ ലൈഫ് മുഖേന വീട് ലഭ്യമായ വിദ്യയുടെ വീടിന്റെ താക്കോൽദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ...