പ്രസ് ക്ലബ്ബിന്‍റെ സ്ഥാപകഅംഗം അന്തരിച്ചു
കാട്ടാക്കട -കാട്ടാക്കട പ്രസ് ക്ലബ്ബിന്‍റെ സ്ഥാപകഅംഗം ഒറ്റശേഖരമംഗലം ചിത്തന്‍കാല നെട്ടതോട്ടത്ത് ദേവമാതയില്‍ എന്‍.ഡി.മരിയാ ദാസ് ( 51 അധ്യാപകന്‍ സര്‍ക്കാര്‍ യു.പി സ്കൂള്‍ കുട്ടമല) അന്തരിച്ചു.ഏറെക്കാലം ദീപികയുടെ കാട്ടാക്കട താലൂക്ക് ലേഖകനായിരുന്നു. ഭാര്യ...