കോടികൾ തിരുമ്പെടുത്തു കിടന്നിട്ടും ട്രഷറി വകുപ്പിന് നിസ്സംഗത
കറന്റ് തകരാർ പരിഹരിക്കാനായി എത്തിച്ച ജനറേറ്ററുകൾ നാശത്തിന്റെ വക്കിൽ കാട്ടാക്കട: കോടികൾ ചിലവാക്കി വാങ്ങിയ ജനറേറ്ററുകൾ അധികൃതരുടെ പിടിപ്പുകേടിൽ തുരുമ്പെടുക്കുന്നു. കഴിഞ്ഞ ആറു മാസത്തോളമായി ഒരു മഴയും വെയിലും ജനറേറ്ററിനെ ഒഴിവാക്കിപ്പോയില്ല.വൈദ്യുതി തകരാർ സംഭവിച്ചാൽ...