തപാല്‍ വകുപ്പ് കുടുംബശ്രീയുമായി കൈകോര്‍ത്താല്‍ വലിയ മാറ്റം – മന്ത്രി. വി. അബ്ദുറഹിമാന്‍
തിരുവനന്തപുരം:- തപാല്‍വകുപ്പ് കുടുംബശ്രീ പ്രസ്ഥാനവുമായി കൈകോര്‍ത്താല്‍ തപാല്‍ സേവനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുമെന്ന് സംസ്ഥാനത്തെ പോസ്റ്റല്‍ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. പോസ്റ്റല്‍ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്താനും സ്വകാര്യ കൊറിയര്‍ കമ്പനികളുടെ ചൂഷണം...