കേരളപ്പിറവി ദിനത്തിൽ സ്കൂളുകൾ തുറന്നപ്പോൾ അക്ഷര സ്പര്ശമായി ഭാവന ഗ്രന്ഥശാല.
പൂഴനാട്: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും പൂഴനാട് നീരാഴി കോണം ഭാവന ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അക്ഷര സ്പർശം പദ്ധതി സംഘടിപ്പിച്ചു. ഒറ്റശേഖരമംഗലം എൽപിഎസ്, ജനാർദ്ദന പുരം ഹയർ സെക്കൻഡറി സ്കൂൾ, കുന്ന നാട് എൽപിഎസ്,...