September 7, 2024

കുരുന്നുകൾക്ക് കരുതലായി എക്സൈസ് സംഘം

കാട്ടാക്കട: അങ്കണവാടിയിൽ വെറും നിലത്ത് കിടന്നുറങ്ങിയ കുരുന്നുകൾക്ക് ഇനി മെത്തയിൽ സുഖമായി കിടക്കാം.എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരാണ് ഈ കാരുണ്യ പ്രവർത്തനം നടത്തി മാതൃക കാട്ടുന്നത്. അമ്പൂരിയിലെ ചാക്കപ്പാറ മേഖലയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിനിടെ അംഗൻവാടിയിൽ...

കെപിപിഎ സ്നേഹ കൂട്ടായ്മയിൽ  നൂറാം ജന്മദിനം  ആഘോഷിച്ച മുതിർന്ന അംഗത്തിന്  മധുരവും പൊന്നാടയും നൽകി ആദരിച്ചു.

കാട്ടാക്കട കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സ്നേഹ കൂട്ടായ്മയും ആദരിക്കലും സംഘടിപ്പിച്ചു.കൂട്ടായ്മയിലെ നൂറാം ജന്മദിനം ആഘോഷിക്കുന്ന അംഗത്തിന് ആദരവ് നൽകിയാണ് ഈ വർഷം അസോസിയേഷൻ സ്നേഹ കൂട്ടായ്മക്ക് തുടക്കമായി .കാട്ടാക്കട എസ് എൻ നഗർ...

ഹോട്ടലിന്റെ മറവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെ പോലീസ് പിടികൂടി

വർക്കലയിൽ ഹോട്ടലിന്റെ മറവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെ പോലീസ് പിടികൂടി. ഒളിവിൽ പോയ ഹോട്ടലുടമയെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. വർക്കല സ്വദേശിയും ഷാജൂസ് ഹോട്ടലിന്റെ ഉടമയുമായ ഷാജു, വർക്കല സ്വദേശിയായ...

പാചക  വാതകം ചോർന്നു തീ പിടിച്ചു അപകടം

ആര്യനാട്:  ആര്യനാട് ഇറവൂർ, രതീഷിന്റെ മൃണാളിനി മന്ദിരത്തിൽ പാചക വാതക ചോർച്ച ഉണ്ടായി തീപിടിച്ചു അപകടമുണ്ടായി.വെള്ളിയാഴ്ച  രാവിലെയോടെയാണ് സംഭവം.അഗ്നിബാധയേറ്റു അടുക്കളയാകെ കത്തി പടർന്നു ഫ്രിഡ്ജ്, മിക്സി, ഇൻഡക്ഷൻ കുക്കർ, സ്റ്റൗ, പത്രങ്ങൾ, കബോർഡ് ,...

പെൺകുട്ടിയുടെ ആത്മഹത്യ  രണ്ടു വർഷത്തിനു ശേഷം ആത്മഹത്യ പ്രേരണക്ക് യുവാവ്  പിടിയിൽ

കാട്ടാക്കട കാട്ടാക്കട-പള്ളിച്ചല്‍ മൊട്ടമൂട് പൂര്‍ണ്ണേന്ദു ഹൗസില്‍ പൗര്‍ണ്ണമി 18യുടെ ആത്മഹത്യയുമായിബന്ധപ്പെട്ട് എറണാകുളം  ആലത്തോട് വില്ലേജില്‍പാനയിക്കുളം ഗാര്‍ഡന്‍വില്ലയില്‍ പൊട്ടന്‍കുളംഹൗസില്‍  ഷാജി മകന്‍ അലക്സി  21 നെ കാട്ടാക്കട ഡി.വൈ,എസ്.പി അനില്‍ കുമാറുംസംഘവും അറസ്റ്റ് ചെയ്തു.ഒരു വര്‍ഷം...

കയത്തിൽ കെട്ടിത്താഴ്‌ത്തിയ 135 ലിറ്റർ കോട എക്സൈസ് കണ്ടെത്തി നശിപ്പിച്ചു

. കഴിഞ്ഞ ദിവസം 520.ലിറ്റർ കോട സംഘം കണ്ടെടുത്തു നശിപ്പിച്ചിരുന്നു ആര്യനാട് പുതുവത്സരംത്തോട് അനുബന്ധിച്ച് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ആര്യനാട്- ഹൗസിങ് ബോർഡ്‌, കോട്ടയ്ക്കകം എന്നിവിടങ്ങളിലും കരമനയാറ്റിന്റെ...

പോലീസ് സേനയിലെ ചെറിയ ശതമാനം ആളുകളുടെ പ്രവർത്തികൾ മാത്രം വിലയിരുത്തി മാധ്യമങ്ങൾ സേനയെയും സർക്കാരിനെയും വേട്ടയാടുന്നു. ഐ ബി സതീഷ് എം എൽ എ

കാട്ടാക്കട: പോലീസ് സേനയിലെ ചെറിയ ശതമാനം ആളുകളുടെ പ്രവർത്തികൾ മാത്രം വിലയിരുത്തി മാധ്യമങ്ങൾ സേനയെയും സർക്കാരിനെയും വേട്ടയാടുന്നുവെന്നു ഐ ബി സതീഷ് എം എൽ എ. ഒന്നോ രണ്ടോ ശതമാനം വരുന്ന ആളുകൾ പോലീസ്...

ചുടുകല്ല് കയറ്റി വന്ന ലോറി അപകടത്തിൽപ്പെട്ടു

തച്ചോട്ട്കാവ്: ചുടുകല്ല് കയറ്റി പോയ ലോറി തച്ചോട്ട് കാവിൽ അപകടത്തിൽപെട്ടു.ചൊവാഴ്ച പുലർച്ചെ ആണ് സംഭവം.എതിരെ അലക്ഷ്യമായി വന്ന ഇരുചക്ര വാഹനത്തിനെ ലോറിയിൽ ഇടിക്കുന്നതിൽ നിന്നും രക്ഷപെടുത്താൻ വശത്തേക്ക് മാറുന്നതിനിടെ ലോറി വഴിയരികിലെ കൂറ്റൻ മരത്തിൽ...

ഉത്ര വധ കേസ് അന്വഷണം എസ് .ഐ . ജോയിക്ക് പുരസ്കാരം

ഉത്ര വധ കേസ് അന്വഷണം എസ് .ഐ . ജോയിക്ക് പുരസ്കാരം പൂവച്ചൽ:  അന്വേഷണ മികവിന് പുരസ്‌ക്കാരവുമായി പൂവച്ചൽ സ്വദേശിയായ ഇൻസ്‌പെക്ടർ. അപൂർവ്വങ്ങളിൽ അപൂർവ്വമായ   അഞ്ചൽ  ഉത്ര വധകേസ്   മികച്ച രീതിയിൽ...

ഭാര്യ കൊല്ലപ്പെട്ട നിലയിൽ ഭർത്താവിനെ കാണാനില്ല.

പാലോട്:പാലോട് പെരിങ്ങമലയിൽ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ഭർത്താവിനെ കാണാനില്ല.പെരിങ്ങമല പറങ്കിമാം വിള നൗഫർ മൻസിൽ നാസില ബീഗം (42) ആണ് മരിച്ചത്.ഭർത്താവ് അബ്ദുൽ റഹീം നെയാണ് സംഭവ ശേഷം കാണാനില്ലാത്തത്.ഇയാൾ കുത്തി കൊലപ്പെടുത്തിയ ശേഷം...

This article is owned by the Rajas Talkies and copying without permission is prohibited.