പ്ലസ് വൺ ഏകജാലകം സപ്ലിമെന്ററി അലോട്ട്മെന്റിന് ചൊവ്വാഴ്ച രാവിലെ 10 മുതൽ അപേക്ഷിക്കാം.
പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ചൊവ്വാഴ്ച രാവിലെ പത്തു മുതൽ അപേക്ഷിക്കാം. ആദ്യം അപേക്ഷിച്ചിട്ടും അലോട്ട്മെന്റിന് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർക്കും അവസരമൊരുക്കുന്നതിനാണ് സപ്ലിമെന്ററി അലോട്ട്മെന്റ്. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ...
പ്ലസ് വൺ അലോട്മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ട : മന്ത്രി വി ശിവൻകുട്ടി
പ്ലസ് വൺ അലോട്മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെൻറ്പ്രസിദ്ധീകരിച്ചപ്പോൾ ഉള്ള സ്ഥിതിവിവര കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഏകജാലക രീതിയിൽ പ്രവേശനം നടത്തുന്ന...
പ്ലസ് വണ്ണിന് ഏതാനും സീറ്റൊഴിവുണ്ട്
വെള്ളനാട്:വെള്ളനാട് ശ്രീ സത്യസായി ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് ബയോളജി, കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. ഫോൺ: 9446412138, 9895909248.
പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം
സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വോക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് ഒരുക്കങ്ങൾ വിലയിരുത്തി. RDDമാർ, ADമാർ ജില്ലാ...