മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു
മലയിൻകീഴ് : മലയിൻകീഴ് നോർത്ത് ഏര്യ ബാലസംഘത്തിന്റെ നേതൃത്വത്തിൽഎസ്.എസ്.എൽ.സി.,പ്ലസ്.ടു.പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെഉപഹാരം നൽകി അനുമോദിച്ചു.മേഖലാ പ്രസിഡന്റ് ശരണ്യയുടെ അദ്ധ്യക്ഷതയിൽമലയിൻകീഴ് ഗ്രന്ഥശാല ഹാളിൽ ചേർന്ന യോഗം മലയിൻകീഴ് പഞ്ചായത്ത്സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ജി.ബിന്ദു...