മഴ തുടരുന്നു ജില്ലയിലെ അണക്കെട്ടുകളിൽ ജലമൊഴുക്ക് ക്രമീകരിച്ചു .
കാട്ടാക്കട:ജില്ലയിൽ നെയ്യാർ,പേപ്പാറ,അരുവിക്കര അണക്കെട്ടുകളിൽ ജലനിരപ്പിനു അനുസൃതമായി ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഗ്രാമീണ,മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം തുടങ്ങിയ മഴ രാത്രിയും നേരിയ തോതിൽ തുടരുന്നു. വിവിധ മേഖലകളിൽ കൃഷിടങ്ങളിൽ നേരിയ തോതിൽ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്....