December 13, 2024

പീനട്ട് ബട്ടറിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം

നിലക്കടയിൽ നിന്നുണ്ടാക്കുന്ന പീനട്ട് ബട്ടർ ഹൃദ്രോഗവും പ്രമേഹവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയാറാക്കുന്നത്. പലതരം ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് നിലക്കടല. പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ്...