September 19, 2024

വോട്ട് ; വിതുര ഗ്രാമപഞ്ചായത്ത് പൊന്നാംചുണ്ട് ഇടതിന് .യു ഡിഎഫ് മൂന്നാമത്

വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാം ചുണ്ട് വാർഡിലെ ഉപതെരഞ്ഞെടിപ്പിൽ ഇടതിന് വിജയം.യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണ് എൽ ഡി എഫ് പിടിച്ചെടുത്തത്. എൽ ഡി എഫ് സ്ഥാനാർത്ഥി സി പി ഐ യുടെ...

നെയ്യാറിന്റെ  കൂട്ടുകാരി ഡാളി അമ്മൂമ്മക്ക് അഭയമായി നാട്ടുകാരിയും ജില്ലാ പഞ്ചായത്ത് അംഗവുമായ സലൂജ

ഡാളി അമ്മൂമ്മ ഇനി ജില്ലാ പഞ്ചായത്ത് അഗതി മന്ദിരത്തിൽ  കാട്ടാക്കട: നെയ്യാറിലെ മണൽ ഖനനത്തിന് എതിരെ ഒറ്റയാൾ സമരപോരാട്ടത്തിലൂടെ നെയ്യാറിന്റെ സംരക്ഷണത്തിനും തൻറെ ജീവനും സ്വന്തിനും സംരക്ഷണത്തിനും വേണ്ടി ഒക്കെ പ്രായം മറന്നു പോരാടിയ...

ബ്ലോക്ക് പഞ്ചായത്തും സാക്ഷരതാ മിഷനും ഗാന്ധിജയന്തി ദിനത്തിൽ വിജയോത്സവം സംഘടിപ്പിച്ചു

മലയിൻകീഴ്:നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌, ബ്ലോക്ക്‌ സാക്ഷരത മിഷൻ സംയുക്തമായി നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷവും തുല്യത പഠിതാക്കളുടെ  വിജയോത്സവവും  ബ്ലോക്ക്‌  പഞ്ചായത്ത്‌ ഹാളിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  എസ്  കെ  പ്രീജ ഉദ്ഘാടനം ചെയ്തു.ഇക്കഴിഞ്ഞ...

കാട്ടാക്കട ജലസമൃദ്ധി രണ്ടാംഘട്ടത്തിലേക്ക്: ലക്ഷ്യം കാർഷിക സ്വയം പര്യാപ്തത.

കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന അന്താരാഷ്ട്ര പ്രശസ്തി നേടിയ ജലസമൃദ്ധി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 5 വർഷക്കാലം ജല സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ്  പ്രാമുഖ്യം കൊടുത്ത് നടപ്പിലാക്കി വന്നത്.എന്നാൽ...

പഞ്ചായത്തിൽ മുൻ അംഗമായിരുന്ന വി    രാജേന്ദ്രനെ ആദരിച്ചു.

 ജനകീയാസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിൽ മുൻ അംഗമായിരുന്ന വി    രാജേന്ദ്രനെ ആദരിച്ചു. കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് ,മെമ്പർമാരായ രാജീവ് ,രാജേന്ദ്രൻ ,എലിസബത്ത് സെൽവരാജ് ,സമീന ,സുനിതകുമാരി തുടങ്ങിയവർ അദ്ദേഹത്തെ...

കൃഷി ഭവൻ, മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം കർഷക ദിനം

  മാറനല്ലൂർ : കർഷക ദിനത്തിൽ    മാറനല്ലൂർ കൃഷി  ഭവൻഭവൻ, മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാറനല്ലൂർ ഗ്രാമപഞ്ചായത് ഹാളിൽ വച്ച്  കർഷക ദിനം ആചരിച്ചു. മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...

ട്രൈബല്‍ വില്ലേജുകളില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിനേഷന്‍

ലക്ഷ്യംവച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി തിരുവനന്തപുരം: വയനാട് ജില്ലയിലെ 7 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി...

ആദിവാസി കുരുന്നുകൾക്ക് പഠന സൗകര്യത്തിനു വഴികാട്ടിയായി സെക്ട്രൽ മജിസ്‌ട്രേറ്റ്

കുറ്റിച്ചൽ:കോവിഡ് പ്രോട്ടോകോൾ പരിശോധനയ്ക്കായി കോട്ടൂർ ആദിവാസി ഊരിൽ എത്തിയ സെക്ട്രൽ മജിസ്ട്രേറ്റ് കുട്ടികളുടെ പഠന സഹായത്തിനു വഴികാട്ടി കൂടിയായി.വാലിപ്പാറ സാമൂഹ്യ പഠന കേന്ദ്രത്തിലെ എൽ കെ ജി മുതൽ പ്ലസ് ടൂ വരെയുള്ള ഉള്ള...

ആർ.ആർ.ടി കമ്മിറ്റിയുടെയും ജനകീയ കട്ടായ്മയുടെയും അനുമോദനം

കാട്ടാക്കട:കാട്ടാക്കട പഞ്ചായത്തിലെ എട്ടിരുത്തി വാർഡിലെ ആർ.ആർ.ടി കമ്മിറ്റിയും ജനകീയ കട്ടായ്മയും സംഘടിപ്പിച്ച ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണവും ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എസ്.എസ്.മണികണ്ഠൻ നായർ അദ്ധ്യക്ഷത...

പഞ്ചായത്ത് അംഗം പഞ്ചായത്ത് സെക്രട്ടറി പുറത്തിറങ്ങാതെ ഗേറ്റ് പൂട്ടിയിട്ടു പ്രതിഷേധിച്ചു

 കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിൽ പഞ്ചായത്തു സെക്രട്ടറി ജനവിരുദ്ധ നിലപാടും  പഞ്ചായത്തു അംഗങ്ങളുടെ അവകാശത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിൽ നടപടി സ്വീകരിക്കുന്നു എന്നും  ആരോപിച്ചു പഞ്ചായത്തു ഭരണ സമിതി  അംഗം  അൻവർ പഞ്ചായത്തു സെക്രട്ടറിയെ പുറത്തിറങ്ങാതിരിക്കാൻ...

This article is owned by the Rajas Talkies and copying without permission is prohibited.