March 27, 2025

പാലോട് മേള തിരിതെളിഞ്ഞു

പാലോട് :അറുപതാമത് പാലോട് കന്നുകാലിച്ചന്തയ്ക്കും കാർഷിക കലാ, വ്യാപാര മേളയ്ക്കും തിരിതെളിഞ്ഞു. മേള നഗരിയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഭദ്രദീപം തെളിച്ചു. കന്നുകാലിച്ചന്തയുടെയും പുസ്തകോത്സവത്തിന്റെയും പ്രവർത്തനോദ്ഘാടനവും നടന്നു. രക്ഷാധികാരി...