March 27, 2025

ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാരുടെ മക്കൾക്ക് ആദരം

എസ്.എസ്.എൽ.സി, സി.ബി.എസ്.സി (10 ക്ലാസ്സ്), പ്ലസ് 2, ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സുകളിൽ വിജയം കൈവരിച്ച ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാരുടെ മക്കൾക്ക് ക്ഷേത്രത്തിൽ നിന്നും അവാർഡ് വിതരണം നടത്തി. വിജയം കൈവരിച്ച കുട്ടികൾക്ക് ക്യാഷ്...